Thesaurus:താമര

THESAURUS

താമര

Malayalam

Synonyms
  • അംബുരുഹം
  • അംഭോജം
  • അംഭോജിനി
  • അംഭോരുഹം
  • അണ്ടലര്‍
  • അണ്ടലർ
  • അനീകിനി
  • അബ്ജം
  • അര്ണ്ണോജം
  • അർണ്ണോജം
  • അല്ലിത്താർ
  • ആസ്യപത്രം
  • ഉദജം
  • ഉല്പജലം
  • ഏടത്താർ
  • ഏടലർ
  • കഞ്ചം
  • കഞ്ജം
  • കര്ദ്ദ്മജം
  • കവാരം
  • കുവലയം
  • കോകനദം
  • ക്ഷീരജം
  • ജലജം
  • ജലരുഹം
  • ണത്താർ
  • തണ്ടലർ
  • തണ്ടാർ
  • തല്ലജം
  • നളിനം
  • നാളീകം
  • നീരജം
  • പങ്കജാതം
  • പങ്കരുഹം
  • പങ്കേജം
  • പങ്കേരുഹം
  • പത്മിനി
  • പദ്‌മം
  • പയോജം
  • പാഥോജം
  • പാഥോരുഹം
  • പാനീയരുഹം
  • പുടകം
  • പുണ്ഡരീകം
  • പുഷ്കരം
  • പൊൽത്താർ
  • മുണ്ഡകം
  • മുളരി
  • മുള്ളി
  • രമാപ്രിയം
  • രവിനാഥം
  • രവിപ്രിയം
  • വനജം
  • വനരുഹം
  • വാരിജം
  • വാരിജാതം
  • വാര്യുദ്ഭവം
  • വാർത്താർ
  • വിന്തം
  • ശതദളം
  • ശതപത്രി
  • ശ്രീഗേഹം
  • ശ്രീനികേതം
  • സരപത്രിക
  • സരസിജം
  • സരസീരുഹം
  • സരോജം
  • സരോജാതം
  • സരോജിനി
  • സരോരുഹം
  • സാരസം
  • സുജലം
Hyponyms
  • നീലത്താമര
  • ചെന്താമര
  • താമരനൂൽ
Holonyms
This article is issued from Wiktionary. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.